ടീസറിന് 7.2 മില്യണ്‍ കാഴ്ചക്കാര്‍,ഒന്നല്ല രണ്ട് പ്രണയം,ചിരിപ്പിച്ച് വിജയ് സേതു പതി

കെ ആര്‍ അനൂപ്| Last Modified ശനി, 12 ഫെബ്രുവരി 2022 (11:33 IST)

ഒന്നല്ല രണ്ട് പ്രണയം കണ്മണിയും ഖത്തീജയും ചിരിപ്പിച്ച് വിജയ് സേതു പതിയുടെ റാംബോ എന്ന കഥാപാത്രം. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു. പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം 7.2 മില്യണ്‍ കാഴ്ചക്കാര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
28 ഏപ്രിലില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തും.
കണ്മണി എന്ന കഥാപാത്രമായി നയന്‍താരയും വിജയ് സേതുപതി റാംബോ ആയും സിനിമയും ഉണ്ടാകും. ഖത്തീജ എന്നാണ് ചിത്രത്തിലെ സാമന്തയുടെ പേര്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :