ജയിലറിന്റെ കഥ ചോര്‍ന്നു, ഓണ്‍ലൈനില്‍ വന്നത് തന്നെയാണോ സിനിമ പറയാന്‍ പോകുന്നത് ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ജൂലൈ 2023 (17:40 IST)
ജയിലറിന്റെ കഥാസംഗ്രഹം സോഷ്യല്‍ മീഡിയയില്‍.ഓണ്‍ലൈന്‍ ടിക്കറ്റ് വെബ്‌സൈറ്റിലാണ് സ്റ്റോറി ലൈന്‍ പ്രത്യക്ഷപ്പെട്ടത്.

ജയിലിലുള്ള തങ്ങളുടെ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധോലോക സംഘം. ഇവരെ എതിര്‍ക്കുന്ന ജയിലറുടെ സിനിമ പറയാന്‍ പോകുന്നത് എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. സെറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥാസംഗ്രഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സെന്‍സറിങ് പൂര്‍ത്തിയായ ശേഷമേ ടിക്കറ്റ് പ്ലാറ്റ്ഫോമുകളില്‍ സിനോപ്സിസ് എത്തുകയുള്ളൂ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

ജയിലര്‍ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' ഡാര്‍ക്ക് കോമഡിയും ആക്ഷന്‍ സീക്വന്‍സുകളും നിറഞ്ഞ ഒരു സസ്‌പെ

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :