ഒരുമിച്ചുള്ള യാത്ര തുടങ്ങി 43 വർഷം, വിവാഹ വാർഷിക ദിനത്തിൽ പഴയചിത്രം പങ്കുവെച്ച് ജഗതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (18:31 IST)
വിവാഹവാർഷികദിനത്തിൽ ശോഭയ്ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് നടൻ ജഗതി ശ്രീകുമാർ. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഇന്ന് 43 വർഷം എന്ന കുറിപ്പോടെയാണ് താരം ഫെയ്സ്ബുക്കിൽ ചിത്രം പങ്കുവെച്ചത്.

മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്ക്കൊപ്പം നടക്കുന്നതാണ് ചിത്രത്തിലുള്ളത്. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം സിബിഐ 5 എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. 2012ൽ മലപ്പുറം തേഞ്ഞിപ്പാലത്തുണ്ടായ കാർ അപകടത്തിലാണ് ജഗതിക്ക് ഗുരുതരമായി പരിക്കേറ്റത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :