'അഭിമാന നിമിഷം'; ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങളുമായി മലയാള സിനിമ ലോകം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (10:52 IST)

41 വര്‍ഷത്തിനിപ്പുറം ടോക്യോയില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയപ്പോള്‍ അഭിനന്ദന പ്രവാഹമാണ് ടീമിന് വന്നുകൊണ്ടിരിക്കുന്നത്. പി ആര്‍ ശ്രീജേഷിലൂടെ മെഡല്‍ കേരളത്തിലേക്കും എത്തുന്നു. അഭിനന്ദനങ്ങളുമായി പൃഥ്വിരാജും ടോവിനോ തോമസും അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തി.

ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍ എന്ന് ടോവിനോ തോമസ് കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :