സുരേഷ് ഗോപിക്കും മോഹന്‍ലാലിനുമൊപ്പം ഓരോ ചിത്രം,'സിബിഐ 5' ല്‍ കനിഹയും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (15:01 IST)

'സിബിഐ 5' ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടി ചിത്രത്തില്‍ വീണ്ടും കനിഹ. ടീമിനൊപ്പം നടി ചേര്‍ന്നു.


കെ മധുവിനും എസ്എന്‍ സ്വാമിക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ആവേശമുണ്ടെന്ന് പറഞ്ഞു.2022 ഞാന്‍ ഇതിനകം നിന്നെ സ്‌നേഹിക്കുന്നുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സുരേഷ് ഗോപിക്കൊപ്പം പാപ്പന്‍, മോഹന്‍ലാലിന്റെ ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് കനിഹ 'സിബിഐ 5' ന്റെ ചിത്രീകരണത്തിനായി എത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :