1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Hombale films next movie

കെജിഎഫ് നിർമ്മാതാക്കളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു, സംവിധാനം സുധ കൊങ്കര

കെ‌ജിഎഫ്
കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യയെങ്ങും ശ്രദ്ധ നേടിയ ഹൊംബാളെ ഫിലിംസ് നിർമാണ കമ്പനി തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സൂരറൈ പോട്ര്, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായിക സുധ കൊങ്കരയാകും പുതിയ ചിത്രം ഒരുക്കുക.
അടുത്ത ലേഖനം
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ബിന്ദു പണിക്കരുടെ പ്രായം അറിയുമോ