കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി ശിവദ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (09:05 IST)

രാജ്യം കോവിഡിനെതിരെ പോരാടുകയാണ്.കൊറോണക്കെതിരെയുള്ള സുരക്ഷാകവചം എന്ന നിലയില്‍ എല്ലാവരും വാക്‌സിന്‍ എടുക്കുവാനുള്ള പ്രചോദനം നല്‍കിക്കൊണ്ട് സ്വയം വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സിനിമ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി ശിവദ. ആദ്യ ഡോസ് വാക്‌സിന്‍ ആണ് താന്‍ എടുത്തതെന്ന് നടി പറഞ്ഞു.

അഹാന കൃഷ്ണ,മഞ്ജിമ മോഹന്‍, കീര്‍ത്തി സുരേഷ്, നൂറിന്‍ ഷെരീഫ്, രജനീകാന്ത്, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, വാണി ഭോജന്‍ തുടങ്ങിയ താരങ്ങള്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു.


ചാര്‍ലിയുടെ റീമേക്ക് 'മാര'യില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :