അനുബന്ധ വാര്‍ത്തകള്‍
- ഒളിഞ്ഞിരിക്കുന്നത് മമ്മൂട്ടിയോ? എമ്പുരാനില്‍ വന്‍ സര്‍പ്രൈസിനു സാധ്യത
- Empuraan Fans Show: 'എമ്പുരാന്' ഫാന്‍സ് ഷോ അനിശ്ചിതത്വത്തില്‍; പുലര്‍ച്ചെ ഷോ വേണമെന്ന് ആരാധകര്‍
- Empuraan Movie: സയീദിന്റെ ലോകത്തേക്ക് കടന്ന് വരുന്ന ഖുറേഷി അബ്റാം, എമ്പുരാനിൽ അത് കാണാം: പൃഥ്വിരാജ്
- എമ്പുരാന് റിലീസ് ദിവസം സൂചന പണിമുടക്ക്; ആന്റണിക്കു 'ചെക്ക്' വയ്ക്കാന്‍ സുരേഷ് കുമാര്‍
- മെയിൻ വില്ലൻ ഇവരാരുമല്ല, ഇനിയും സർപ്രൈസുകൾ ഇല്ലേ?' ചോദ്യവുമായി ആരാധകർ
മമ്മൂട്ടി ആരാധകരും ത്രില്ലിലാണ്, ബസൂക്ക ട്രെയ്ലർ റിലീസ് എമ്പുരാനൊപ്പം തിയേറ്ററുകളിൽ
മലയാളി സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തുന്ന എമ്പുരാന് എന്ന സിനിമ. ലൂസിഫര്‍ എന്ന ഹിറ്റ് സിനിമയുടെ തുടര്‍ച്ചയായതിനാല്‍ തന്നെ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് ചുറ്റുമുള്ളത്. ഇപ്പോഴിതാ എമ്പുരാന് റിലീസിന് മമ്മൂട്ടി ആരാധകരെയും സന്തോഷത്തിലാക്കുന്ന വാര്‍ത്ത വന്നിരിക്കുകയാണ്.
ഡിനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയായ ബസൂക്കയുടെ ട്രെയ്ലറും മോഹന്‍ലാല്‍ സിനിമയ്ക്കൊപ്പം തിയേറ്ററുകളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എമ്പുരാനില്‍ മമ്മൂട്ടിയുണ്ടാകുമോ എന്നത് വ്യക്തമല്ലെങ്കിലും എമ്പുരാനൊപ്പം തിയേറ്ററില്‍ മമ്മൂട്ടിയേയും കാണാനാകുമെന്ന സന്തോഷത്തിലാണ് ആരാധകര്‍.