അനുബന്ധ വാര്‍ത്തകള്‍
- ഫഹദിനൊപ്പം സുരാജ്, സിനിമ ഏതെന്ന് പിടികിട്ടിയോ ?
- ശലമോനായി വിഷ്ണു ഉണ്ണികൃഷ്ണന്, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു
- ഫീല്‍ ഗുഡ് ചിത്രവുമായി ദിലീഷ് പോത്തന്‍,'പ്രകാശന് പറക്കട്ടെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്
- 'ശലമോന്' തുടങ്ങി, പുതിയ വിശേഷങ്ങളുമായി വിഷ്ണു ഉണ്ണികൃഷ്ണന്
- 'ജോജി'യുടെ വീടിന്റെ തകര്‍ച്ചക്ക് കാരണം ബിന്‍സി, മനസ്സ് തുറന്ന് ബാബുരാജ്
റിയലിസ്റ്റിക് ത്രില്ലറുമായി ദിലീഷ് പോത്തന്‍, ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍, 'മിഡ്‌നൈറ്റ് റണ്‍' റിലീസിനൊരുങ്ങുന്നു
ദിലീഷ് പോത്തനും ചേതന്‍ ജയലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'മിഡ്‌നൈറ്റ് റണ്‍' പ്രേക്ഷകരിലേക്ക്. ചിത്രത്തിന് ഒ.ടി.ടി റിലീസ് ആണ്. ഒരു രാത്രിയില്‍ നടക്കുന്ന റിയലിസ്റ്റിക് ത്രില്ലറാണ് ചിത്രം. ലോറി ഡ്രൈവറുടെ വേഷത്തിലാണ് ദിലീഷ് പോത്തന്‍ എത്തുന്നത്. എന്താ ഒരു പ്രശ്‌നത്തില്‍ അകപ്പെട്ട് രാത്രിയില്‍ ഓടുന്ന ചേതന്റെ കഥാപാത്രം ദിലീഷ് പോത്തന്റെ ലോറിയില്‍ കയറുകയും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.
25 ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ കൂടിയാണിത്.ചിത്രം രമ്യ രാജാണ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ബി ടി അനില്‍ കുമാറിന്റേതാണ്. തിരക്കഥ സംവിധായിക തന്നെയാണ് ഒരുക്കിയിരിക്കുന്നത്.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.