39 വർഷങ്ങൾക്ക് ശേഷം ദേശാടനക്കിളികൾ വീണ്ടും കണ്ടുമുട്ടി, വൈറലായി ചിത്രങ്ങൾ
Deshadanakkili
ചിത്രത്തിന്റെ തിരക്കഥയുടെ കവര്‍ റിലീസിനായാണ് ശാരി എഠിയത്. തിരുവനന്തപുരത്ത് കാര്‍ത്തികയുടെ വീട്ടില്‍ വെച്ചായിരുന്നു താരങ്ങളുടെ കൂടികാഴ്ച. ദേശാടനക്കിളികള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ആ കൂടികാഴ്ചയ്ക്ക് സാക്ഷിയായി പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയും ഉണ്ടായിരുന്നു. പത്മരാജന്റെ മകന്‍ അനന്ത പത്മനാഭനും ശാരിയ്ക്കും കാര്‍ത്തികയ്ക്കുമൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെചിട്ടുണ്ട്.