അനുബന്ധ വാര്‍ത്തകള്‍
- 2021ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ല: വിവാദമായി എച്ച്ഡിഎഫ്സി ബാങ്കിന്റെ തൊഴിൽപരസ്യം
- ഞാനും ബ്രാഹ്മണനാണ്: സുരേഷ് റെയ്നയുടെ പരാമർശത്തെ തുടർന്ന് വിവാദം: പ്രതിഷേധം
- ആളിക്കത്തി പെഗസസ് വിവാദം: രണ്ടാം ദിവസവും പാർലമെന്റ് സമ്മേളനം നിർത്തിവെച്ചു
- ഫോണ്‍ ചോര്‍ത്തല്‍ വിവാദം: പാര്‍ലമെന്റ് ഇന്നും സംഘര്‍ഷത്തിലാകും
- തന്നേക്കാള്‍ 20 വയസ്സ് കൂടുതലുള്ള ആളുമായി പ്രണയം, ഒടുക്കം വന്‍ വിവാദം; തന്റെ തലയില്‍ അടിച്ചെന്ന് കങ്കണ
ക്ലിന്റൺ-മോണിക്ക വിവാദം വെബ് സീരീസാകുന്നു, ട്രെയ്‌ലർ പുറത്ത്
അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ക്ലിന്റൺ -മോണിക്ക ലെവിൻസ്‌കി വിവാദത്തെ ആസ്‌പദമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. ഇംപീച്ച്‍മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി എന്ന പേരിൽ അമേരിക്കൻ ക്രൈം സ്റ്റോറീസിന്റെ മൂന്നാമത്തെ സീസണിലാണ് ക്ലിന്റൺ-മോണിക്ക വിവാദം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
അമേരിക്കൻ പേ ചാനല്‍ ആയ എഫ്‍എക്സ് നെറ്റ്‍വര്‍ക്കിലൂടെയാണ് സീരിസ് പ്രദര്‍ശിപ്പിക്കുക. സെപ്‍റ്റംബര്‍ ഏഴിന് ആണ് ആദ്യ എപ്പിസോഡ് റിലീസ് ചെയ്യുക. അമേരിക്കൻ രാഷ്‍ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. ജെഫെറി ടൂബിൻ എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്.
അടുത്ത ലേഖനം