അനുബന്ധ വാര്‍ത്തകള്‍
- സിനിമയെ ജീവന് പോലെ സ്നേഹിക്കാന്‍ പറ്റാത്ത ഒരാള്‍ക്ക് ഇങ്ങനെ ഒരു സിനിമ ചിന്തിക്കാന്‍ പോലും ആവില്ല: സാജിദ് യാഹിയ
- 'മിന്നല്‍ മുരളി'ല്‍ വില്ലന്‍ ചെമ്പന്‍ വിനോദിന്റെ സിനിമയില്‍, ഇതുവരെ ചെയ്യാത്ത വേഷമെന്ന് ശ്രീനാഥ് ഭാസി
- ഡമ്മി ആനയെ ഉപയോഗിച്ച് ചിത്രീകരിച്ചു, അജഗജാന്തരം മേക്കിങ് വീഡിയോ
- ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ഭീമന്റെ വഴി
- മമ്മൂട്ടിയോടൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് സിനിമാതാരങ്ങള്‍, ആരൊക്കെയാണെന്ന് നോക്കാം
നടനും തിരക്കഥാകൃത്തുമായ താരം, ഈ സിനിമ നടനെ മനസ്സിലായോ ?
2010-ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന്‍ എന്ന ചിത്രത്തിലൂടെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ നടന്. നിലവില്‍ 'മിന്നല്‍ മുരളി'ല്‍ വില്ലന്‍ വേഷം ചെയ്ത ഗുരു സോമസുന്ദരത്തിന് ഒപ്പം ചട്ടമ്പി എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് താരം.
എ.കെ. സാജന്‍ സംവിധാനം ചെയ്യുന്ന പുലിമട എന്ന ജോജു ചിത്രത്തിലും ചെമ്പന്‍ അഭിനയിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി എന്ന ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചത്.
ചെമ്പന്‍ വിനോദ് തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'അങ്കമാലി ഡയറീസ്' ശേഷം ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ കൂടിയാണിത്.