അനുബന്ധ വാര്‍ത്തകള്‍
- ഗ്യാങ്സ്റ്ററായി ജോജു ജോര്‍ജ്, കേസ് അന്വേഷിക്കാന്‍ നരേനും ഷറഫുദ്ദീനും,അദൃശ്യം വരുന്നു
- ത്രില്ലടിപ്പിക്കാന്‍ ജോജുവിനൊപ്പം നരേനും ഷറഫുദ്ദീനും,'അദൃശ്യം' ടീസര്‍
- മധുരത്തിലെ രവി, ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍, ഇന്ദ്രന്‍സിനോട് നന്ദി പറഞ്ഞ് സംവിധായകന് അഹമ്മദ് കബീര്‍
- മധുരം' പ്രണയ ചിത്രം മാത്രമാണോ? ഇന്നറിയാം, ട്രെയിലര്‍
- ജോജു ജോര്‍ജിന്റെ 'മധുരം' ഒ.ടി.ടി റിലീസിന്, സോണി ലിവ്വില്‍ ചുരുളിയ്ക്ക് ശേഷം എത്തുന്ന മലയാള ചിത്രം
ഉണ്ണി മുകുന്ദന് ശേഷം അയ്യപ്പ ഭക്തിഗാനവുമായി ജോജുവും, വീഡിയോ കണ്ടോ ?
തന്റെ സിനിമയ്ക്കുവേണ്ടി ജോജുജോര്‍ജ് തന്നെ പാടിയ അയ്യപ്പ ഭക്തിഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. റിലീസിനൊരുങ്ങുന്ന 'അദൃശ്യം' എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഗാനമാലപിച്ചത്.
'ചന്ദ്രകലാധരന്‍ തന്‍ മകനേ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. സംഗീതമൊരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്.
നേരത്തെ മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഉണ്ണിമുകുന്ദന്‍ പാടിയ അയ്യപ്പ ഭക്തിഗാനവും യൂട്യൂബില്‍ ശ്രദ്ധനേടിയിരുന്നു.