സഹോദരന് ഇന്ന് പിറന്നാള്‍ ! കുട്ടിക്കാല ചിത്രങ്ങള്‍, അനുപമ പരമേശ്വരന്റെ ആശംസ

കെ ആര്‍ അനൂപ്| Last Modified ശനി, 18 മാര്‍ച്ച് 2023 (09:17 IST)
അനുപമ പരമേശ്വരന്റെ സഹോദരന്‍ അക്ഷയിന് ഇന്ന് പിറന്നാള്‍. ആശംസകളുമായി നടി. കുട്ടിക്കാല ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തപ്പെട്ട സഹോദരന്റെ രസകരമായ നിമിഷങ്ങളും കോര്‍ത്തിണക്കി കൊണ്ടാണ് സഹോദരിയുടെ ആശംസ.A post shared by (@anupamaparameswaran96)

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ തിരക്കിലാണ് അനുപമ.സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ' ചിത്രീകരണ തിരക്കിലാണ് നടി.അനുപമയെ കൂടാതെ ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :