ബോളിവുഡിന്റെ മാനം കാത്ത് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും,'ബ്രഹ്‌മാസ്ത്ര' കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (11:09 IST)
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിച്ച 'ബ്രഹ്‌മാസ്ത്ര' പ്രദര്‍ശനം തുടരുകയാണ്.ആദ്യ ആഴ്ചയില്‍ തന്നെ തന്നെ 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച ചിത്രത്തിന്റെ കഴിഞ്ഞ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.


'ബ്രഹ്‌മാസ്ത്ര' തിങ്കളാഴ്ച 12 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് വിവരം. റിലീസ് ദിനത്തില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 75 കോടി ഗ്രോസ് ചിത്രം നേടി.

അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വഹിച്ച ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണ് ബ്രഹ്‌മാസ്ത്ര.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :