"ബ്ലാക്ക് പാന്തർ" നായകൻ ചാഡ്‌വിക് ബോസ്‌മൻ അന്തരിച്ചു

അഭിറാം മനോഹർ| Last Modified ശനി, 29 ഓഗസ്റ്റ് 2020 (08:52 IST)
ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്‌മൻ (43) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ലോസ് ആഞ്ചലൽസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കുടലിലെ അർബുദബാധയെത്തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു.

ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ താരമായ ബോസ്‌മാൻ ക്യാപ്‌റ്റൻ അമേരിക്ക,അവഞ്ചേഴ്സ് ഇൻഫിനിറ്റി സിനിമകളുടെയും ഭാഗമായി പ്രവർത്തിക്കിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :