ഞെട്ടിച്ചു!, ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം ഏയ്ഞ്ചലിന്‍

അഭിറാം മനോഹർ| Last Modified വെള്ളി, 14 ജൂലൈ 2023 (12:36 IST)
ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിച്ച് ബിഗ്‌ബോസ് താരം ഏയ്ഞ്ചലിന്‍ മരിയ. ബിഗ് ഓസ് സീസണ്‍ അഞ്ചിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായി എത്തിയ ഏയ്ഞ്ചലിന്‍ അധിക ദിവസങ്ങള്‍ ബിഗ്‌ബോസില്‍ ഉണ്ടായിരുന്നില്ല. ഒമര്‍ ലുലു ചിത്രമായ നല്ല സമയത്തില്‍ അഭിനയിച്ചതിന്റെ പിന്നാലെയാണ് ഏയ്ഞ്ചലിന് ബിഗ്‌ബോസില്‍ അവസരമെത്തിയത്.

ഇപ്പോഴിതാ തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഏയ്ഞ്ചലിന്‍. ബീച്ചില്‍ വെള്ള നിറത്തിലുള്ള ക്രോപ്പ് ടോപ്പും നെറ്റ് സ്‌കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഏയ്ഞ്ചലിന്റെ ചിത്രങ്ങള്‍ക്ക് അഭിനന്ദനവുമായി എത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :