അനുബന്ധ വാര്‍ത്തകള്‍
- ഭീഷ്മപര്‍വ്വം ബിലാലുമായി യാതൊരു സാമ്യതുമില്ല: മമ്മൂട്ടി
- ആറാട്ടിനെതിരായ ഹേറ്റ് ക്യാംപയ്ന്; പ്രതികരിച്ച് മമ്മൂട്ടി
- ജഗതി തിരിച്ചെത്തിയ സന്തോഷത്തില്‍ നടന്‍ പ്രശാന്ത് അലക്സാണ്ടര്‍, 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുന്നു
- ഇതില്‍ മഹാഭാരതവും ഉണ്ട്; ഭീഷ്മയെ കുറിച്ച് കിടിലന്‍ അപ്ഡേറ്റുമായി മമ്മൂട്ടി, ആരാധകര്‍ ആവേശത്തില്‍
- മമ്മൂട്ടിക്ക് ആകെ ടെന്‍ഷനായി, ഞാന്‍ നോക്കുമ്പോള്‍ പുള്ളി കരയുകയായിരുന്നു; അര്‍ത്ഥം സിനിമ സെറ്റിലുണ്ടായ സംഭവം വിവരിച്ച് ജയറാം
ഇമോഷണലായി മമ്മൂട്ടി,ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നുവെന്ന് നടന്‍
അന്തരിച്ച നെടുമുടി വേണുവും കെപിഎസി ലളിതയും ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിച്ചിരുന്നു. രണ്ടാളെ വീണ്ടും ട്രെയിലറില്‍ കണ്ടപ്പോള്‍ ഇമോഷണലായി പോയെന്ന് മമ്മൂട്ടി.ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മെഗാസ്റ്റാറിന്റെ പ്രതികരണം.
ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു അവര്‍. അവര്‍ മാത്രമല്ല മണ്‍മറഞ്ഞുപോയ ഒരുപാടുപേര്‍. അവരൊന്നും ഇനിയില്ല എന്നതിലാണ് സങ്കടം. നെടുമുടി വേണുവിനെയും കെപിഎസി ലളിതയെയും ചിത്രത്തിന്റെ ട്രെയിലറില്‍ കണ്ടപ്പോള്‍ പോലും ഇമോഷണല്‍ ആയിപ്പോയെന്നും മമ്മൂട്ടി പറഞ്ഞു.
അടുത്ത ലേഖനം