സ്‌കോട്ട്‌ലന്‍ഡില്‍ നിന്നും ഭാവന, ഒന്നുടെ സുന്ദരിയായെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (12:09 IST)
സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങളുമായി ഭാവന. അവിടുത്തെ കാഴ്ചകള്‍ ഓരോന്നായി ആസ്വദിക്കുന്ന താരത്തെയാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്.'ഒരിക്കല്‍ സ്‌കോട്ട്‌ലന്‍ഡില്‍, ഹലോ ഡിസംബര്‍'എന്നാണ് നടി കുറിച്ചിരിക്കുന്നത്.A post shared by Bhavana
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :