അനുബന്ധ വാര്‍ത്തകള്‍
- ദിലീപിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കം, പ്രധാന വേഷത്തില്‍ ശരത് കുമാറും, 130 ദിവസത്തെ ഷൂട്ടിംഗ്
- 'പൊന്നിയിന്‍ സെല്വന്' നാളെ ബിഗ് സ്ക്രീനുകളിലേക്ക്, ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു
- 'ഫഹദ് മികച്ചൊരു നടന്';'പാച്ചുവും അത്ഭുതവിളക്കും' ലൊക്കേഷനില്‍ നിന്ന് നടന് സഞ്ജു ശിവ്റാം
- മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രം, 'പെന്‍ഡുലം' റിലീസിനൊരുങ്ങുന്നു
- ഗുണ്ടയായി മോഹന്‍ലാല്‍ !സിനിമ ലോക്കല്‍ ഗുസ്തിയെക്കുറിച്ച്,സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി
ഒന്നൂടെ സുന്ദരിയായി നടി ഭാമ, പുതിയ ചിത്രങ്ങള്‍ കാണാം
നടി ഭാമ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇടയ്ക്കിടെ തന്റെ പുതിയ ചിത്രങ്ങള്‍ നടി പങ്കിടാറുണ്ട്.
കാസര്‍ഗോഡ് നിന്ന് എടുത്തതാണ് ഈ ചിത്രങ്ങള്‍.
വിവാഹ ശേഷം സിനിമയില്‍ നിന്ന് ഭാമ വിട്ടു നില്‍ക്കുകയാണെങ്കിലും നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2020 ലായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്.
അരുണിനും ഗൗരിക്കുമൊപ്പമായി ഭാമ അടുത്തിടെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തിരുന്നു.