1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Barroz First Look

തല മൊട്ടയടിച്ച് താടി വളര്‍ത്തി നിധി കാക്കും ഭൂതം, ബറോസ് ഫസ്റ്റ് ലുക്ക്

ബറോസ്
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ലാലിനെ കാണാനാകുന്നത്. 
തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക.അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന് വേണ്ടിയുള്ള ചിത്രമെടുത്തത്.
അടുത്ത ലേഖനം
മുന്നില്‍ 'മരക്കാര്‍' തൊട്ടുപിറകെ 'ദി പ്രീസ്റ്റ്', നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്തത് മമ്മൂട്ടി ചിത്രം