20 വര്‍ഷങ്ങള്‍ക്കു ശേഷം രജനികാന്തിന്റെ ബാബ,ഡബ്ബിങ് പൂര്‍ത്തിയാക്കി നടന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (12:45 IST)
20 വര്‍ഷങ്ങള്‍ക്കു ശേഷം രജനികാന്തിന്റെ ബാബ വീണ്ടും തിയേറ്ററുകളിലേക്ക്.2002ല്‍ പുറത്തിറങ്ങിയ സിനിമ വീണ്ടും എഡിറ്റ് ചെയ്താണ് പുറത്തിറങ്ങുന്നത്. സിനിമയ്ക്കായി ഒരിക്കല്‍ കൂടി ശബ്ദം രജനികാന്ത് നല്‍കി. ഡബ്ബിങ് സെക്ഷനില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്

ബാബ ഡിജിറ്റലായി റീ-മാസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. രജനീകാന്ത് തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി. പുതിയ തലമുറയിലെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പാട്ടുകള്‍ റീമിക്സ് ചെയ്ത് മോഡേണ്‍ ഫീല്‍ കൊണ്ടുവന്നിട്ടുണ്ട്.

സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ത്രില്ലറാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :