കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 9 നവംബര്‍ 2022 (08:55 IST)
ആസിഫ്-ബാബുരാജ് കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോമ്പോ. ഇരുവരും ഒടുവിലായി ഒന്നിച്ച കൂമന്‍ ഹിറ്റ് ആയെന്ന് ബാബുരാജ് പറയുന്നു.
സോള്‍ട്ട് ആന്റ് പെപ്പര്‍,ഹണി ബീ, തൃശ്ശിവപേരൂര്‍ ക്ലിപ്തം തുടങ്ങി ഇരുവരും ഒന്നിച്ച് സിനിമകള്‍ വിജയം കണ്ടു. കൂമന്‍ വിജയത്തിന്റെ സന്തോഷം ബാബുരാജ് തന്നെയാണ് പങ്കുവെച്ചത്.