നടന്‍ ആര്യ അച്ഛനായി

കെ ആര്‍ അനൂപ്| Last Modified ശനി, 24 ജൂലൈ 2021 (08:56 IST)

ആരാധകരുടെ ഇഷ്ട താരദമ്പതികളാണ് ആര്യയും സയേഷയും. ഇരുവരുടെയും വിശേഷങ്ങള്‍ അറിയുവാന്‍ സിനിമാ പ്രേമികള്‍ക്കും ഏറെ ഇഷ്ടമാണ്. ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആശംസാ പ്രവാഹമാണ് താരങ്ങള്‍ക്ക് വന്നുകൊണ്ടിരിക്കുന്നത്.ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വിശാല്‍ തന്നെയാണ് നടന് പെണ്‍കുഞ്ഞ് ജനിച്ച വിവരം അറിയിച്ചത്.
2019-ലായിരുന്നു ആര്യയും സയേഷയും വിവാഹിതരായത്.ഗജിനികാന്ത് എന്ന് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ആയിരുന്നു ഇരുവരും അടുത്തത്.

'എനിമി' റിലീസിനായി കാത്തിരിക്കുകയാണ് ആര്യ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :