കെ ആര്‍ അനൂപ്|
Last Modified ശനി, 17 ജൂലൈ 2021 (14:36 IST)
ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നവരാണ് നമ്മളെല്ലാം. ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും ഒക്കെ വ്യാപകമായതോടെ സാമ്പത്തിക തട്ടിപ്പുകളും കൂടിവരുകയാണ്. അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിനെക്കുറിച്ച് തുറന്ന് പറയുകയാണ് നടിയും അവതാരകയുമായ ആര്യ.
സ്വന്തമായി ഒരു ബൊട്ടീകും 'കാഞ്ചിവരം' എന്ന പേരില്‍ സാരികളുടെ ഒരു ബ്രാന്‍ഡും
ആര്യ നടത്തുന്നുണ്ട്. ഓണ്‍ലൈനായാണ് സാരി സെയില്‍സ് ചെയ്യുന്നത്.