അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുടെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമായി ആയി ഉയര്‍ന്നു
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 37,379; മരണം 124
- കൗമാരക്കാരുടെ ആദ്യദിന കൊവിഡ് വാക്സിനേഷന്: വാക്സിന് സ്വീകരിച്ചത് 38,417 കുട്ടികള്‍
- രാജ്യത്ത് കൗമാരക്കാരുടെ വാക്സിനേഷന് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 60 ലക്ഷത്തോളം പേര്
- രാജ്യത്തെ മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍!
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സ്ഥിരീകരിച്ചു !
രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് കോവിഡ് മൂന്നാം തരംഗമെന്ന് ആരോഗ്യവിദഗ്ധര്‍. ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതായി കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി എന്‍.കെ.അറോറ പറഞ്ഞു. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 75 ശതമാനവും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ വന്‍ നഗരങ്ങളില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധവുണ്ടാകുന്നതായും അറോറ വ്യക്തമാക്കി. ഇന്ത്യ മൂന്നാംതരംഗത്തെ അഭിമുഖീകരിക്കുകയാണ്. കോവിഡിന്റെ പുതിയ വകേഭദമായ ഒമിക്രോണ്‍ ആണ് കൂടുതല്‍ വ്യാപിക്കുന്നതെന്നും അറോറ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.