പ്ലസ് വണ്‍ ക്ലാസിലെ പെണ്‍കുട്ടി ! വലിയ മാറ്റമില്ലെന്ന് ആരാധകര്‍, അനു സിത്താരയുടെ കുട്ടിക്കാലം ചിത്രം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (09:09 IST)
മലയാളികളുടെ പ്രിയ താരമാണ് അനു സിത്താര. ഇടക്കിടെ വയനാടന്‍ വിശേഷങ്ങളുമായി എത്താറുള്ള താരം തന്റെ കുട്ടിക്കാല ഓര്‍മ്മകളിലാണ്.പ്ലസ് വണിന് പഠിക്കുന്ന സമയത്ത് എടുത്ത ഒരു ചിത്രമാണ് നടി പങ്കിട്ടിരിക്കുന്നത്.

അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല എന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എടുത്ത ചിത്രവും അനു പങ്കുവെച്ചിരുന്നു.
ട്വല്‍ത്ത് മാന്‍ ആണ് ആണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :