Plus Two Results time: പ്ലസ് ടു പരീക്ഷാഫലം ഓണ്‍ലൈനില്‍ ലഭ്യമാകുക എത്ര മണി മുതല്‍?
കേരള പ്ലസ് ടു 2022 പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. 12 മണി മുതല്‍ ഓണ്‍ലൈനില്‍ ഫലം അറിയാം.
പ്ലസ് ടു ഫലം അറിയാന്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക
ഇത് കൂടാതെ PRD Live, SAPHALAM 2022, iExaMS ആപ്പുകളിലും പരീക്ഷാഫലം ലഭ്യമാകും.