രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് മോഹൻലാൽ, സിദ്ദിഖ് അന്വേഷണം നേരിടണമെന്ന് ജയൻ ചേർത്തല
Mohanlal,Siddique
സിദ്ദിഖിന്റെ ഔചിത്യം വെച്ചാണ് അദ്ദേഹം രാജിവെച്ചത്. രാജിക്കാര്യം അദ്ദേഹം അറിയിച്ചിരുന്നു. രാജിവെയ്ക്കുന്നതാണ് നല്ലതെന്നാണ് മോഹന്‍ലാലും അഭിപ്രായപ്പെട്ടതെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞു.