1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Amal Sufiya Birthday

സഹോദരി നിന്നെ സ്‌നേഹിക്കുന്നു, ദുല്‍ഖറിന്റെ ഭാര്യ അമാലിന് പിറന്നാള്‍ ആശംസകളുമായി നസ്രിയ

നസ്രിയ
ദുല്‍ഖര്‍ സല്‍മാന്‍ഖാന്റെ ഭാര്യ അമാല്‍ സൂഫിയയുടെ ജന്മദിനം ആണ് ഇന്ന്. പൃഥ്വിരാജും സുപ്രിയ മേനോനും രാവിലെ തന്നെ ആശംസകളുമായി എത്തി. നസ്രിയയുടെ അടുത്ത സുഹൃത്ത് കൂടിയാണ് അമാല്‍.സഹോദരി നിന്നെ സ്‌നേഹിക്കുന്നുവെന്നും ഉടനെ തന്നെ കാണാം എന്നും പറഞ്ഞു കൊണ്ടാണ് നസ്രിയയുടെ കുറിപ്പ്.
 
'എന്റെ പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകള്‍ .മറ്റൊരു മിസ്റ്ററില്‍ നിന്നുമുള്ള എന്റെ സുന്ദരിയായ സഹോദരി, അമ, ഐ ലവ് യൂ സോ മച്ച്, നീയില്ലെങ്കില്‍ ജീവിതം വളരെ മങ്ങിയതായേനെ, നീ എങ്ങനെയാണു എന്നോട് എന്നുള്ളതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, നീ എനിക്കായി എപ്പോഴും ഉണ്ടാകും എന്നറിയാം.. നിനക്ക് ഈ കുഞ്ഞനുജത്തിയെ ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ ഉണ്ടാകും. വൈകാതെ കാണാം അമ'-നസ്രിയ കുറിച്ചു.
അടുത്ത ലേഖനം
'കളര്‍ഫുള്‍'; പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍