1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ajith's look from 'Vidaamuyarchi' is out

അജിത്തിന്റെ 'വിടാ മുയർച്ചി' എപ്പോൾ ? സിനിമയിലെ നടന്റെ ലുക്ക് പുറത്ത്, ചിത്രീകരണ വിശേഷങ്ങൾ

Ajith  Vidaamuyarchi Vidaamuyarchi news At Azerbaijan Schedule
മഗിഴ് തിരുമേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'വിടാ മുയർച്ചി' അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് സിനിമ ലോകം. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ആദ്യ ആദ്യ ഷെഡ്യൂളിനായി 
 ടീം അസർബൈജാനിലേക്ക് പോയി.സിനിമയിലെ അജിത്തിന്റെ ലുക്ക് പുറത്തുവന്നു.

അടുത്ത ലേഖനം
Sam Bahadur Teaser: ഇതുവരെ കാണാത്ത മേയ്‌ക്കോവറില്‍ വിക്കി കൗശല്‍,സാം ബഹദുര്‍ ടീസര്‍