നടി മിയയുടെ അച്ഛന്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (11:45 IST)

നടി മിയയുടെ അച്ഛന്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു.75 വയസ്സായിരുന്നു.















A post shared by miya (@meet_miya)

സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും.മിനിയാണ് മിയയുടെ അമ്മ.
മിയയെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്.ജിമി എന്ന നടിയുടെ സഹോദരിയുടെ പേര്.ലിനോ ജോര്‍ജ്, അശ്വിന്‍ ഫിലിപ്പ് എന്നിവരാണ് മരുമക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :