നല്ല സിനിമകളെ ആര്‍ക്കും തകര്‍ക്കാനാവില്ല, ആറാട്ട് യൂത്തിനൊപ്പം കുടുംബ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു: സിദ്ദിഖ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (08:59 IST)

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ആറാട്ടിനെതിരെ വലിയ ഡിഗ്രഡിങ് നടക്കുന്നു. അതിനെതിരെ നടന്‍ സിദ്ദിഖ് രംഗത്ത്.

'നല്ല സിനിമകളെ ആര്‍ക്കും തകര്‍ക്കാനാവില്ല, ആറാട്ട് യൂത്തിനൊപ്പം കുടുംബ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു'- എന്നാണ് നടന്‍ സിദ്ദിഖിന് പറയാനുള്ളത്. കുറെ ആളുകള്‍ സിനിമയെ ഡീഗ്രേഡ് ചെയ്തത് കൊണ്ട് സിനിമയുടെ കളക്ഷനെ ബാധിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :