അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖറിനെ വീഴ്ത്താന്‍ നിവിന്‍; ബോസും പിള്ളേരും തിയറ്ററുകളില്‍
- ഇത് നിന്റെ വെള്ളിയാഴ്ചയാണ്...ഉമ്മയുടെ മുഖത്തെ ചിരി തന്നെയാണ് നിന്റെ വിജയം,ആര്.ഡി.എക്സ് സംവിധായകനോട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
- നമ്പി സര്... വീണു പോകുന്നിടങ്ങളില്‍ കരകയറുന്നത് ആ പുസ്തകത്തിലൂടെയാണ്, നന്ദി പറഞ്ഞ് സംവിധായകന് പ്രജേഷ് സെന്‍
- ചെറുപ്പത്തില്‍ ശരീരത്തെ ഒരുപാട് വിമര്‍ശിച്ചിരുന്നു, നിങ്ങളുടെ രൂപത്തെയോര്‍ത്ത് ഒരിക്കലും വിഷമിക്കരുത്: ആലിയ ഭട്ട്
- നിതീഷ് തിവാരിയുടെ രാമായണത്തിൽ യാഷ് രാവണനാകുന്നു, ആലിയ ഭട്ട് ചിത്രത്തിൽ നിന്നും പിന്മാറിയതായി റിപ്പോർട്ട്
ചരിത്രം സൃഷ്ടിച്ച അല്ലു അര്ജുന്, അഭിനന്ദനങ്ങളുമായി സൂര്യ
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, പുഷ്പയിലെ പ്രകടനത്തിലൂടെ മികച്ച നടനായി അല്ലു അര്ജുന് തെരഞ്ഞെടുക്കപ്പെട്ടു.അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടന് സൂര്യ എത്തിയിരിക്കുകയാണ്. തെലുങ്ക് സിനിമാ ഫിലിം ഇന്‍ഡസ്ട്രിയില്‍ അല്ലു അര്ജുന് ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്ന് സൂര്യ കുറിച്ചു.
'ആശംസകള്‍ പ്രിയ അല്ലു അര്ജുന്. 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങള്‍ തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അര്‍ഹിച്ച അംഗീകാരം',-സൂര്യ കുറിച്ചു.
Mighty congratulations to dear @alluarjun youve made history for the Telugu Film Industry with your Best Actor win at #69thNationalFilmAwards #Pushpa
— Suriya Sivakumar (@Suriya_offl) August 24, 2023
So happy for @ThisIsDSP this a well-deserved recognition!!! Shine on dear DSP!