അനുപമയ്ക്ക് വേണ്ടി പാടാന്‍ നടന്‍ ചിമ്പു, '18 പേജെസ്' വരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (14:48 IST)
'കാര്‍ത്തികേയ 2'യുടെ വലിയ വിജയത്തിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ തന്നെ നായികയായി അനുപമ പരമേശ്വരന്‍ എത്തുന്നു. '18 പേജെസ്'റിലീസിന് ഒരുങ്ങുകയാണ്.

ചിത്രത്തില്‍ നടന്‍ ചിമ്പു ആലപിച്ച ഒരു ഗാനവും ഉണ്ടാകും.ഗോപി സുന്ദറിന്റെ സംഗീതത്തില്‍ നടന്‍ പാടുമ്പോള്‍ വലിയ പ്രതീക്ഷകളിലാണ് സിനിമാലോകം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :