കെ ആര്‍ അനൂപ്|
Last Modified വെള്ളി, 1 ഏപ്രില്‍ 2022 (10:47 IST)
സിനിമാതാരവും ടെലിവിഷന്‍ അവതാരകനുമായ ജഗദീഷിന്റെ ഭാര്യ ഡോ.
പി രമ അന്തരിച്ചു.61 വയസ്സായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു രമ.
രണ്ടു മക്കളാണ് ജഗദീഷിന് ഉള്ളത്.രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.സംസ്‌കാരം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.