ഗ്ലാമറസ് ലുക്കില്‍ അഭയ ഹിരണ്‍മയി; ചിത്രങ്ങള്‍

രേണുക വേണു| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (12:12 IST)

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗായിക അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍.


സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഭയ തന്റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഏറെ ആരാധകരുള്ള ഗായിക കൂടിയാണ് അഭയ.


അമ്മയുടെ വഴിയെ പാട്ടിലേക്ക് എത്തിയ അഭയ തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കുകയായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തില്‍ പാട്ടുപാടിയാണ് പിന്നണി ഗാന ലോകത്തേക്കുള്ള ചുവട് വയ്പ്പ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :