കെ ആര്‍ അനൂപ്|
Last Modified വെള്ളി, 30 ഡിസംബര്‍ 2022 (14:30 IST)
ലുക്മാന്‍ അവറാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ആളങ്കം'.ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ഗോകുലന്‍,സുധി കോപ്പ, ജാഫര്‍ ഇടുക്കി,ശരണ്യ ആര്‍,മാമുക്കോയ, കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയ താരങ്ങളും ഉണ്ട്.
ത്രില്ലിംഗ് അനുഭവം ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു.
ആലങ്കം ഷാജി ആമ്പലത്തും ബെറ്റി സതീഷ് റാവലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.