മോഹന്‍ലാലിന്റെ 12th Man റിലീസ് ചെയ്യാന്‍ ഇനി മൂന്ന് മണിക്കൂറുകള്‍ മാത്രം !

രേണുക വേണു| Last Modified വ്യാഴം, 19 മെയ് 2022 (21:05 IST)

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th Man റിലീസ് ചെയ്യാന്‍ ഇനി മൂന്ന് മണിക്കൂറുകള്‍ മാത്രം. മേയ് 20 കൃത്യം 12.00 am ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്യും. ആരാധകര്‍ ആവേശത്തോടെയാണ് 12th Man റിലീസിനായി കാത്തിരിക്കുന്നത്. ദൃശ്യം 2 വിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് 12th Man.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :