ട്വല്‍ത്ത് മാനെ ത്രില്ലര്‍ മൂവി എന്ന് ഞാന്‍ വിളിക്കില്ല:ജീത്തു ജോസഫ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 മെയ് 2022 (09:56 IST)

മോഹന്‍ലാല്‍ ഈ അടുത്തൊന്നും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയാണ് ട്വല്‍ത്ത് മാന്‍ എന്ന് സംവിധായകന്‍ ജീത്തു ജോസഫ്. 80 മുതല്‍ 90 ശതമാനം വരെ ചിത്രീകരണം ഒരു റിസോര്‍ട്ടില്‍ ആണ് നടത്തിയത്. ആന്റണി പെരുമ്പാവൂര്‍ വഴിയാണ് മോഹന്‍ലാലിനോട് കഥ പറഞ്ഞതെന്നും സംവിധായകന്‍.

ആദ്യം സീന്‍ ഓര്‍ഡര്‍ ആണ് ലാലേട്ടനോട് പറഞ്ഞത്. കോണ്‍സെപ്റ്റ് ഇഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന് കണ്‍ഫ്യൂഷനായി. കഥ പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. ഒന്നുമില്ലെങ്കില്‍ സ്‌ക്രിപ്റ്റ് വായിക്കണം അല്ലെങ്കില്‍ സിനിമ കാണണം. ഒരു താരനിര തന്നെയുണ്ട്. ഇതൊരു മിസ്ട്രി മൂവിയാണ്. ഞാനിതിനെ ത്രില്ലര്‍ മൂവി എന്ന് വിളിക്കില്ല എന്നും ജിത്തു ജോസഫ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :