ആദ്യം കുറച്ച് ബോറടിപ്പിച്ചു,പിന്നെ സസ്‌പെന്‍സ് മൂഡിലേക്ക് കൊണ്ടുപോയി, 'ട്വല്‍ത്ത് മാന്‍' ട്വിറ്റര്‍ റിവ്യൂ
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 20 മെയ് 2022 (10:23 IST)
മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ 'ട്വല്‍ത്ത് മാന്‍' പ്രദര്‍ശനം തുടരുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ആദില്‍ തന്നെ കണ്ട പ്രേക്ഷകര്‍ തങ്ങളുടെ റിവ്യൂ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്.
ആദ്യം ലഭിക്കുന്ന പ്രതികരണങ്ങള്‍ എല്ലാം സിനിമയ്ക്ക് ഗുണം ചെയ്യുന്നതാണ്. ആരാധകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍.