Last Updated:
വ്യാഴം, 25 ജൂണ്‍ 2015 (15:57 IST)
തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളില്‍ കില്ലിംഗ് വീരപ്പന് റിലീസാകും. ദൌത്യസംഘത്തിന്റെ വീരപ്പന് വേട്ട തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദൌത്യസംഘം തലവനായാണ് ശിവരാജ് കുമാര്‍ അഭിനയിക്കുന്നത്. വീരപ്പന് തട്ടിക്കൊണ്ടുപോയ കന്നഡ മെഗാസ്റ്റാര്‍ രാജ്കുമാറിന്റെ പുത്രനാണ് ശിവരാജ്കുമാര്.
ചിത്രത്തിന് കടപ്പാട്: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
അടുത്ത പേജില്‍ - വീരപ്പന്റെ കൂടുതല്‍ ചിത്രങ്ങള്‍