കെ ആര് അനൂപ്|
Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (15:15 IST)
ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന് സുരേഷ് ഗോപി.
'നര്‍മ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികള്‍.. എന്റെ ഇന്നച്ചന് വിട'-എന്നാണ് സുരേഷ് ഗോപി കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹം തന്നെ ദുഃഖം രേഖപ്പെടുത്തിയത്.
'പകരം വയ്ക്കാനാകാത്ത പുഞ്ചിരി! അധികാരത്തില്‍ വിശ്രമിക്കൂ ഇന്നസെന്റ് അങ്കിള്‍. നിങ്ങള്‍ എന്നെന്നേക്കുമായി വ്യവസായത്തെ അലങ്കരിക്കുന്ന മഹാന്മാരില് ഒരാളായിരിക്കും'-ഗോകുല്‍ സുരേഷ് കുറിച്ചു.