വിക്രമിലെ പുതിയ ഗാനം, യൂട്യൂബില്‍ ട്രെന്‍ഡാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 മെയ് 2022 (11:26 IST)
കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം റിലീസിന് ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനംചെയ്ത സിനിമ ജൂണ്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തും.
വിക്രമിലെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി.പോര്‍ക്കണ്ട സിങ്കം എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡാകുന്നു.അനിരുദ്ധ് രവിചന്ദറാണ് ഈണം നല്‍കിയ ഗാനത്തിന് വിഷ്ണു എടവന്‍ വരികള്‍ എഴുതിയിരിക്കുന്നു. ആലാപനം - രവി ജി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :