'ശ്വാസമേ'; നയന്‍താരയുടെ 'ഒ 2'ലെ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 മെയ് 2022 (11:32 IST)

നയന്‍താരയുടെ 'ഒ 2' റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനൊരുങ്ങുന്ന സിനിമയുടെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.ഇപ്പോഴിതാ ശ്വാസമേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.

രാജേഷ് ഗിരിപ്രസാദ്, മോഹന്‍ രാജന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ വരികള്‍ക്ക് വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.ബൃന്ദ ശിവകുമാര്‍ ഗാനം ആലപിച്ചിരിക്കുന്നു.
ജിഎസ് വിഘ്നേശ് സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലറാണ്.ഡ്രീം വാരിയേഴ്സ് പിക്ച്ചര്‍ നിര്‍മ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :