മനോഹരമായ പ്രണയ ഗാനം, രാധേശ്യാമിലെ വീഡിയോ സോങ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (14:59 IST)

രാധേശ്യാം ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദര്‍ശനത്തിനെത്തും.ഏപ്രില്‍ 1-ന് സ്ട്രീമിംഗ് ആരംഭിക്കും. ഇപ്പോഴിതാ സിനിമയിലെ പുതിയൊരു വീഡിയോ ഗാനം നിര്‍മാതാക്കള്‍ പുറത്തിറക്കി.

മലരോട് സായമേ എന്നുതുടങ്ങുന്ന പ്രണയഗാനം ശ്രദ്ധ നേടുന്നു.സൂരജ് സന്തോഷ് ആലപിച്ച ഗാനത്തിന് ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം നല്‍കി.ജോ പോള്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :