മോഹന്‍ലാല്‍ മാത്രം, ആറാട്ടിലെ സോങ്ങ് ടീസര്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 12 ഫെബ്രുവരി 2022 (17:24 IST)

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ആറാട്ട്'.ഫെബ്രുവരി 18ന് റിലീസിനൊരുങ്ങുന്ന സിനിമയിലെ സോങ്ങ് ടീസര്‍ പുറത്തിറങ്ങി.ഒന്നാം കണ്ടം എന്ന ഗാനം ശ്രദ്ധ നേടുന്നു.
ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്.ശ്രദ്ധ ശ്രീനാഥ് ആണ് നായിക.കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :