'കനകാഞ്ചിനി മിന്നും','വെടിക്കെട്ട്'ലെ പുതിയ ഗാനം

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 8 ഫെബ്രുവരി 2023 (15:14 IST)
ബിബിൻ,വിഷ്ണു എന്നീ സംവിധായകരായ നടന്മാരുടെ സ്വപ്നമായിരുന്നു വെടിക്കെട്ട് എന്ന സിനിമ. തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിലെ വീഡിയോ സോങ് പുറത്തിറങ്ങി.

'കനകാഞ്ചിനി മിന്നും' എന്ന ഗാനം പുറത്തിറങ്ങി. ഗായകർ - വിദ്യാധരൻ മാസ്റ്റർ, ശ്യാംപ്രസാദ്.വരികൾ - ഷിബു, ശ്യാംപ്രസാദ്. സംഗീതം - ശ്യാംപ്രസാദ്, ഷിബു .

ബാദുഷ സിനിമാസിന്റെയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും നിർമ്മാണത്തിൽ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് വെടിക്കെട്ട്.രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :