1. ആത്മീയം
  2. മതം
  3. ക്രിസ്ത്യന്‍
  4. Mother Teresa Birth Anniversary

Mother Teresa Birth Anniversary: മദര്‍ തെരേസയുടെ ജന്മവാര്‍ഷികം ഇന്ന്

1979 ല്‍ മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

Mother Teresa Birth Anniversary
Mother Teresa Birth Anniversary: വിശുദ്ധ മദര്‍ തെരേസയുടെ ജന്മവാര്‍ഷികം ഇന്ന്. 112-ാം ജന്മവാര്‍ഷികമാണ് ഇന്ന് ആഘോഷിക്കുന്നത്. 1910 ഓഗസ്റ്റ് 26 നാണ് മദര്‍ തെരേസയുടെ ജനനം. മനുഷ്യത്വത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച കന്യാസ്ത്രീയാണ് മദര്‍ തെരേസ. മിഷണറീസ് ഓഫ് ചാരിറ്റി കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത് മദര്‍ തെരേസയാണ്. അഗതികളുടെ അമ്മ എന്നാണ് മദര്‍ തെരേസ അറിയപ്പെടുന്നത്. 2016 സെപ്റ്റംബര്‍ നാലിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. 1979 ല്‍ മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1997 സെപ്റ്റംബര്‍ അഞ്ചിനാണ് മദര്‍ തെരേസ മരിച്ചത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഈ നക്ഷത്രക്കാര്‍ക്ക് നക്ഷത്രക്കാര്‍ക്ക് പ്രലോഭനങ്ങള്‍ വന്നുചേരുമെങ്കിലും യുക്തിപൂര്‍വം ചിന്തിച്ച് പിന്‍വാങ്ങും