St.Alphonsa Feast: ജൂലൈ 28, ഇന്ന് വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍

1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്

രേണുക വേണു| Last Modified വ്യാഴം, 28 ജൂലൈ 2022 (07:14 IST)

St.Alphonsa Feast:
ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ഇന്ന്. എല്ലാ വര്‍ഷവും ജൂലൈ 28 നാണ് അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് പ്രകാശമാകുകയും ചെയ്ത വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ.

ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം അല്‍ഫോണ്‍സ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോണ്‍സ പ്രേഷിത പ്രവര്‍ത്തനം നടത്തി. 1946 ജൂലൈ 28 നാണ് അല്‍ഫോണ്‍സ അന്തരിച്ചത്. ചരമദിനമാണ് വിശുദ്ധയുടെ ഓര്‍മ തിരുന്നാളായി കൊണ്ടാടുന്നത്. 2008 ഒക്ടോബര്‍ 12 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോണ്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം സിറോ മലബാര്‍ ദേവാലയമാണ് അല്‍ഫോണ്‍സയുടെ പ്രധാന തീര്‍ത്ഥകേന്ദ്രം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ...

വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
മറിയം-യൗസേപ്പ് ദമ്പതികള്‍ക്ക് പരിശുദ്ധാത്മാവിന്റെ നിറവിനാല്‍ പിറന്ന കുഞ്ഞിന് യേശു എന്ന് ...

Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ...

Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരാം മലയാളത്തില്‍
പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ആശംസകള്‍ നേരാന്‍ മറക്കരുത്

യാത്ര പോകുമ്പോള്‍ പൂച്ച കുറുകെ ചാടിയാല്‍ ദോഷമെന്ന് ...

യാത്ര പോകുമ്പോള്‍ പൂച്ച കുറുകെ ചാടിയാല്‍ ദോഷമെന്ന് പറയാറുണ്ട്, യഥാര്‍ത്ഥ കാരണം ഇതാണ്
പലതരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്നാണ് ...

ഈ പക്ഷി വീട്ടില്‍ ഭാഗ്യം കൊണ്ടുവരും!

ഈ പക്ഷി വീട്ടില്‍ ഭാഗ്യം കൊണ്ടുവരും!
നിങ്ങളുടെ വീടുകളില്‍ പ്രാവുകള്‍ സ്ഥിരം വരാറുണ്ടോ. ഒരുപക്ഷേ അവധികളുടെ വീട്ടില്‍ കൂടും ...

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ ...

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍
ജ്യോതിഷ പ്രകാരം, ചില രാശികളില്‍ നിന്നുള്ള സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ...